|
VISHNUMAYA |
സ്രാമ്പിക്കല്‍ തറവാടിന്റെ ഐശ്വര്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി
പുത്രവധുവിന്റെ പരദേവതയായിരുന്ന വിഷ്ണുമായയെ പുത്രവധുവിന്റെ ഗൃഹത്തില്‍
നിന്നും സ്രാമ്പിക്കല്‍ തട്ടകത്തിലേയ്ക്ക് ആനയിക്കപ്പെട്ടിട്ടുള്ളതാണ്.
സ്രാമ്പിക്കല്‍ കുടുംബത്തിനും, ഏഴാം മേടത്തിനും സര്‍വ്വ ഐശ്വര്യവും,
അഭിവൃദ്ധിയും പ്രധാനം ചെയ്യുവാനും, സര്‍വ്വത്രവിധ ആപത്തുകളും
അനിഷ്ഠങ്ങളും ഒഴിവാക്കവാനും വേണ്ടി ക്ഷിപ്രപ്രസാദിയായി സ്രാമ്പിക്കല്‍
ശ്രീ വിഷ്ണുമായ ചാത്തന്‍ നിലകൊള്ളുന്നു. വിഷ്ണുമായക്ക് തൃപടിയില്‍ പണം
വെക്കുന്നത് വളരെ പ്രാധാന്യമുള്ള വഴിപാടാണ്. |
|
|
|
|
MUTHAPPAN |
വംശ സ്ഥാപകനായ ഗുരുവാണ് ഇവിടെ മുത്തപ്പന്‍ അതുകൊണ്ട് തന്നെ മുത്തപ്പനെ
തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു. |
|
|
|
HANUMAN |
വായുപുത്രനായ ആജ്ഞനേയൻ വിളിപ്പുറത്തെത്തുന്ന മൂര്‍ത്തിയായി ഇവിടെ
വാണരുളുന്നു. കഥളിപഴവും, പഴക്കുല (പൂവ്വന്‍പഴം) സമര്‍പ്പണവും ആജ്ഞനേയന്
വളരെ പ്രാധാന്യമുളള വഴിപാടാണ്. |
|