Feel free to mail us:
srambikkaltemple@gmail.com
srambikkal Bhagavathy Temple Feel free to call us:
+91 9961539997
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Administration | Gallery | Contacts
 
Temple Poojas
MORNING EVENING
Temple Open - 6.30 Am Temple Open - 5.30 Pm
Temple Close - 8.30 Am Temple Close - 6.30 Pm
   
ക്ഷേത്രത്തിലെ വിശേഷാൽ ദിവസങ്ങൾ
 
1. ധനുമാസത്തിലെ പൂജ
ഡിസംബർ 20 (119 ധനു 4) ബുധനാഴ്ച
പൂജ സമയം : രാവിലെ 6 മണി, വൈകീട്ട് 6 മണി
പൂജ വഴിപാട് : സുനിൽകുമാർ ഏങ്ങണ്ടിയൂർ, രാധ പേരകം
2. വിഷ്ണുമായയ്ക്കും കരിംകുട്ടിക്കും കലശം
2023 ഡിസംബർ 20 (119 ധനു 14) ശനിയാഴ്ച
ദിനേശ് ആൽത്തറയുടെ കാർമികത്വത്തിൽ കലശപൂരിയിൽ വെച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്നു.
കലശത്തിന് ഏവരും 11 ദിവസത്തെ വ്രതം നിർബന്ധമായും അനൈഷ്ഠിക്കേണ്ടതാണ്.
കലശം വഴിപാട് : സുജീഷ് ഒതളൂർ
3. വടക്കും വാതിക്കൽ കുരുതി കർമ്മം
2024 ജനുവരി 6 (119 ധനു 21) ശനിയാഴ്ച രാത്രി റെനീഷ് പെരിങ്ങോട്ടുകരയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന.

വടക്കും വാതിക്കൽ കുരുതി വഴിപാട് : അരുൺ പേരകം
4. ഭുവനേശ്വരി പൂജ
ഭുവനേശ്വരി പൂജ 2024 ജനുവരി 7 (119 ധനു 22) ഞായറാഴ്ച രഘു വെള്ളിത്തിരുത്തിയുടെ കാർമികത്വത്തിൽ കലശപൂരിയിൽ വെച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്നു.

ഭുവനേശ്വരി പൂജ വഴിപാട് : മധു എസ് .കെ. ആർത്താറ്റ്‌, സുരേഷ് എസ് .കെ. ബ്രഹ്മംകുളം, സന്തോഷ് എസ് .കെ. ഗുരുവായൂർ
കലശത്തിനും, വടക്കും വാതിക്കൽ കർമ്മത്തിനും ഭുവനേശ്വരി പൂജക്കുമുള്ള കോഴികളും മറ്റു വഴിപാട് ദ്രവ്യങ്ങളും അതാത് ദിവസം വൈകീട്ട് 5 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്.
 
 

അടുത്ത വർഷത്തെ പൂജ, കളം, ഭുവനേശ്വരി പൂജ, കലശം, വടക്കും വാതിക്കൽ കർമ്മം എന്നിവ ബുക്കിംഗ് സ്വീകരിക്കുന്നു.
ബന്ധപ്പെടുക: 9961 539 997, 9895 206 056, 9745 329 889

 
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Gallery | Administration | News & Events | Downloads | Contacts