Feel free to mail us:
srambikkaltemple@gmail.com
srambikkal Bhagavathy Temple Feel free to call us:
+91 9961539997
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Administration | Gallery | Contacts
 
WELCOME!

സ്രാമ്പിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ ശ്രീ ഭഗവതി ഭദ്രകാളി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. സന്താന സൗഭാഗ്യത്തിനായും വിദ്യാകാരിണിയായും മംഗല്യദേവതയായും വാണരുളുന്ന അമ്മ പ്രത്യക്ഷ വരം നല്‍കുന്ന മൂര്‍ത്തിയാണെന്നതില്‍ അനുഭവവേദ്യമാണ്. പട്ടും താലിയും സമര്‍പ്പണവും, അന്നപ്രാശവും, അടിമ കിടത്തുന്നതും, കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതും അമ്മയുടെ തിരനടയില്‍ വളരെ വിശിഷ്ടമായി കരുതപ്പെടുന്നു. ഉത്സവദിനങ്ങളിലെ പറ സമര്‍പ്പണം എല്ലാ ദേവതകളുടേയും സാന്നിദ്ധ്യം വിളിച്ചറിയ്ക്കുന്നത് അനുഭവിച്ചറിയാം. അലങ്കാര പ്രിയയായ ഭഗവതിയ്ക്ക് ചൊവ്വ, വെള്ളി ദിനങ്ങളിലെ മലര്‍ നിവേദ്യ സമര്‍പ്പണം വളരെ പ്രിയമാണെന്ന് ക്ഷേത്രത്തില്‍ നടത്തപ്പെട്ടിട്ടുള്ള എല്ലാ ദേവപ്രശ്നങ്ങളിലും തെളിഞ്ഞുകണ്ടിട്ടുണ്ട്. വ്രത ശുദ്ധി വളരെ നിര്‍ബന്ധമായ മഹാമായക്ക് കളംപാട്ട് നടത്തുമ്പോള്‍ പുറത്തെ പന്തലിലേയ്ക്ക് എഴുന്നെളളിച്ചാണ് നടത്തപ്പെടാറുള്ളത്.

 
 
   
 
FESTIVALS

നവരാത്രി മഹോത്സവം 
ഭാരതീയ ഐതിഹ്യമുസരിച്ച് നവരാത്രികാല നവചൈതന്യത്തിന്റെ കാലമാണ്. പരാശക്തിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായ ദുര്‍ഗ്ഗയേയും, ക്രിയാശക്തിയുടെ പ്രതീകമായ ലക്ഷ്മിയേയും, ജ്ഞാന ശക്തിയുടെ...

 
 
 
UPADEVAS

വിഷ്ണുമായ
സ്രാമ്പിക്കല്‍ തറവാടിന്റെ ഐശ്വര്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി പുത്രവധുവിന്റെ പരദേവതയായിരുന്ന വിഷ്ണുമായയെ പുത്രവധുവിന്റെ ഗൃഹത്തില്‍ നിന്നും സ്രാമ്പിക്കല്‍ തട്ടകത്തിലേയ്ക്ക് ആനയിക്കപ്പെട്ടിട്ടുള്ളതാണ്.

 
 
 
TEMPLE POOJAS

പൂജ, കളം, ഭുവനേശ്വരി പൂജ, കലശം
വടക്കും വാതിക്കൽ കർമ്മം എന്നിവ ബുക്കിംഗ് സ്വീകരിക്കുന്നു.

ബന്ധപ്പെടുക:
Mob: +91 960 5571 718
Mob: +91 9895 2060 56
Mob: +91 9745 3298 89

 
 
Srambikkal
Bhagavathy Temple

FESTIVALS VIDEOS

 
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Gallery | Administration | News & Events | Downloads | Contacts